Flash News

Nattu Media

പ്രവേശനോത്സവം നടത്തി




ചുള്ളിക്കാപറമ്പ് ഖുർആനിക്ക് പ്രീസ്കൂളിൻ്റെ  പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഇസ്മാഈൽ കുട്ടി മദനി നിർവഹിച്ചു . 


തുടർന്ന് പാടിയും പറഞ്ഞും നൃത്തച്ചുവടുകളുമായി അധ്യാപകനും മോട്ടിവേറ്ററുമായ സഹീദ് കീഴ്പറമ്പ ക്ലാസടുത്തു. സ്കൂൾ പ്രിൻസിപ്പൾ നഫീസ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)