Flash News

Nattu Media

തൃക്കളയൂർ യൂണിറ്റ് എം ജി എം മോട്ടിവേഷൻ ക്ലാസും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു


തൃക്കളയൂർ യൂണിറ്റ് എംജിഎം സംഘടിപ്പിച്ച"ക്യാമ്പസ് കോമ്പസ് " മോട്ടിവേഷൻ ക്ലാസും, പ്രതിഭകളെ ആദരിക്കലും, എം ജി എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡണ്ട് പ്രൊഫസർ : എൻ വി സുആദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ ല മുനീർ മോട്ടിവേഷൻ ക്ലാസ് നൽകി. മൈമൂന ടീച്ചർ ., ആമിനക്കുട്ടി ,അബ്ദുൽ അസീസ് സുല്ലമി, നജീം റംസാൻ, എൻ. അബ്ദുൽ കരീം മാസ്റ്റർ പ്രസംഗിച്ചു
 സെക്രട്ടറി സാബിറ.എം സ്വാഗതവും സ്റ്റുഡൻസ് വിങ്ങ് സെക്രട്ടറി മുഫ്‌ലിഹ. പി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)