Flash News

Nattu Media

കൂളിമാട് അപകട മുക്തമാക്കണം: എം എ എൽ എ ക്കും പ്രസിഡണ്ടിനും നിവേദനം.

കൂളിമാട് ജംഗ്ഷൻ അപകട മുക്തമാക്കുന്നതിന് അടിന്തര സംവിധാനമൊരുക്കണമെന്ന് ജനകീയ കൂട്ടായ്മ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്  പിടിഎ റഹീം എം എൽ എ ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറക്കും അവർ നിവേദനം നല്കി.

അബ്ദുല്ല മാനൊടുകയിൽ, ഇ.കെ.നസീർ,ടി.വി. ബശീർ,എ.റസാഖ്, മജീദ് കൂളിമാട് എന്നിവരാണ് നിവേദക സംഘത്തിലു ണ്ടായിരുന്നത്. പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നല്കി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)