Flash News

Nattu Media

റിപ്പബ്ലിക് ദിനാഘോഷം പരിപാടികൾ സംഘടിപ്പിച്ചു

 


മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തടപ്പറമ്പ് അങ്കണവാടി യിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

 വാർഡ് മെമ്പർ ജംഷീദ് ഒളകര പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു, അങ്കണവാടി വർക്കർ എം എ ഗീത അധ്യക്ഷത വഹിച്ചു, മുഹമ്മദ് കലക്കൊമ്പൻ, അസ്സൈൻ തടപ്പറമ്പിൽ, ഷാഹിന നാസർ , ലിൻഷ അജയ്ഘോഷ്, അങ്കണവാടി ഹെൽപ്പർ പി കെ ശാന്ത എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)