പതിനൊന്നാം വാർഡിലെ പ്രഥമ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം നടന്നു. വാർഡിൽ നടപ്പാക്കേണ്ട തൊഴിലുറപ്പ് പ്രവൃത്തികൾ, അവയുടെ മുൻഗണനകൾ, തുടർപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ച നടത്തി. വാർഡ് മെമ്പർ
ശ്രീ പി. കുട്ടിഹസ്സൻ ഉദ്ഘാടനം ചെയ്തു. Sk ഹമീദ് കാക്ക, വാർഡ് ADS ഇന്ദിര,വാർഡ് തൊഴിലുറപ്പ് മേറ്റുമാർ, വാർഡിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
