Flash News

Nattu Media

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 


കൊടിയത്തൂർ: റിപ്പബ്ലിക് ദിനത്തിൽ കാരക്കുറ്റി യുവധാര ഗ്രന്ഥശാലയിൽ പി.ടി അബൂബക്കർ മാസ്റ്റർ പതാക ഉയർത്തി.പ്രസിഡൻറ് കെ സി മുഹമ്മദ് നജീബ്, സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, ലൈബ്രറിയൻ സുനിൽ പി പി, കണിയാത്ത് അഹ്മദ് കുട്ടി ഹാജി, എം കെ അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)