കൊടിയത്തൂർ: തെയ്യത്തുംകടവ് കുറ്റിയോട്ട് ഇസ്മാഈൽ (90) മരണപ്പെട്ടു.
ഭാര്യ: പരേതയായ ആയിശുമ്മ കോട്ടമ്മൽ.
മക്കൾ: ആമിന കാരമൂല, പരേതരായ അബ്ദുൽ വഹാബ്, നസീർ. മരുമക്കൾ: ഹസൈൻകാരമൂല, ശാഹിന വെസ്റ്റ് ചേന്ദമംഗല്ലൂർ, ഷംസീറ കക്കാട്.
സഹോദരങ്ങൾ: ആയിശ ക്കുട്ടി, പരേതരായ മുഹമ്മ ദ് മലാംകുന്ന്, ഹുസൈൻ കളത്തിങ്ങൽ.
മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്‌ജിദിൽ.
