പന്നിക്കോട് ആനപ്പാറയിൽ കരിയത്ത് മുഹമ്മദ് മരണപ്പെട്ടു. അഞ്ചു മാസത്തോളം സുഖമില്ലാതെ കിടപ്പിലായിരുന്നു. സാജിത റസിയ ഷാഹിന എന്നിവർ മക്കളാണ്
മുല്ലക്കോയ പന്നിപ്പാറ,അബൂബക്കർ ഓതായി,നജീബ് മുറത്തുമൂല എന്നിവർ മരുമക്കളാണ്.
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മുള്ളംമട ജുമുഅത്ത് പള്ളിയിൽ.
