Flash News

Nattu Media

കൊടിയത്തൂർ സർവീസ് ഫോറത്തിന് പുതിയ നേതൃത്വം

 


കൊടിയത്തൂർ സർവീസ് ഫോറത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ അസീസ് എം എ. (പ്രസിഡന്റ്), ഇല്ല്യാസ് (വൈസ് പ്രസിഡന്റ്), മുജീബ് ടി. ൻ (ജനറൽ സെക്രട്ടറി), മനാഫ് എം .കെ , അമീൻ സി (സെക്രട്ടറി), മുറാദ് റഹ്‌മാൻ (ട്രഷറർ), അബ്ദുൽ അസീസ് പി, കാവിൽ AR, കെ ടി കുഞ്ഞി മൊയ്തീൻ , എം ഇമ്പിച്ചാലി (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.


വെൽഫയർ ഫണ്ട്‌ ചെയർമാനായി ഫിറോസ് കോളായി , ‌സെക്രട്ടറിയായി ശാക്കിർ എ എം ഇനെയും തിരഞ്ഞെടുത്തു. ഇർഷാദ്.ടി.എൻ ആണ് ജോയിന്റ് സെക്രട്ടറി. ഫോറം പ്രവർത്തക സമിതി അംഗങ്ങളായി അമീൻ പി. വി, അമീർ അലി, മുജീബ് എ എം, തുഫൈൽ, ജാബിർ, മുജീബ് പി .പി, യാസീൻ കെ, എന്നിവരെയും തിരഞ്ഞെടുത്തു. പി. ആർ കമ്മിറ്റി ചെയർമാനായി ബാഖിർ , കൺവീനർ ആയി ഷമീർ തറമ്മൽ ,റഫീഖ് സി.ക്കെ എന്നിവരെ തിരഞ്ഞെടുത്തു . യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ അസീസ് പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)