കൊടിയത്തൂർ
പരേതനായ താമരശ്ശേരി ഒ.ടി അബൂബക്കറിൻ്റെ ഭാര്യയും പരേതനായ പൂവത്തിക്കൽ അഹമ്മദ് കുട്ടി മകൾ കാരക്കുറ്റി പൂവത്തിക്കൽ ഇയ്യാത്തുട്ടി (90)നിര്യാതയായി.
സഹോദരങ്ങൾ:ഹുസൈൻ പൂവത്തിക്കൽ, സൈനബ,പരേതനായ അബ്ദുസ്സലാം,പണിക്കർ ആയിഷുമ്മ (പണിക്കര പുറായി) കുഞ്ഞിപ്പാത്തു (അരീക്കോട്)ആമിന മണ്ണാറക്കൽ, മറിയം (മുക്കം).
മയ്യത്ത് നമസ്കാരം 8. 45 Am കാരക്കുറ്റി ജുമാ മസ്ജിദ്,9 AM കൊടിയത്തൂർ ജുമാ മസ്ജിദ്
