കോഴിക്കോട് കൊടിയത്തൂർ റൂട്ടിൽ ഓടുന്ന തയ്യിൽ ബസ് ഡ്രൈവർ ഷിനോജിനെ ഓട്ടോ യൂണിയൻ സിഐടിയു കൊടിയത്തൂർ സെക്ഷൻ കമ്മിറ്റിക്ക് വേണ്ടി നാസർ കൊളായി പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ സി ഐ ടി യു ഭാരവാഹികൾ പങ്കെടുത്തു
Tags:
KODIYATHUR
Our website uses cookies to improve your experience. Learn more
Ok