കൊടിയത്തൂർ: CMA പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവിനെ ( S/O രവീന്ദ്രൻ & ബിന്ദു പുതുക്കുടി കുന്ന് ) കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിത ടീച്ചർ വൈസ് പ്രസിഡന്റ് സുജ ടോം അർബൻ ബാങ്ക് പ്രസിഡന്റ് സി ടി അഹമ്മദ് കുട്ടി,ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്,നിയാസ് ചോല എന്നിവർ ചേർന്ന് ആദരവ് സമ്മാനിക്കുന്നു
