ഗോതമ്പറോഡ് മാവായി പരേതനായ എളമ്പിലാശ്ശേരി മുഹമ്മദിന്റെ ഭാര്യ
ബിച്ചിപാത്തു (76) മരണപ്പെട്ടു
മക്കൾ:
അബ്ദു റഊഫ് (ദുബായ്), മൊയ്‌തീൻ, ഹാജറ, ഫൈസൽ ഇ.ബി.എസ്, മുജീബ് ഇബിഎസ്, സാജിത, ഉമ്മുകുൽസു.
ജാമാതാക്കൾ: ഇബ്രാഹിം ചാത്തല്ലൂർ, ശരീഫ് കല്ലുരുട്ടി, സൽമത് വിളക്കോട്ടിൽ, ആരിഫ വലിയപറമ്പ്, നദീറ വലിയപറമ്പ്, സബിത ചെന്നമംഗല്ലൂർ, കോയ നരിക്കുനി.
സഹോദരങ്ങൾ: കുട്ടിയാലി മാവായി, കുഞ്ഞിരായിൻ മാവായി , ഖദീജ എടത്തും പറമ്പ, ആയിഷ ആദംപടി , മുഹമ്മദ്, ജമീല വാലില്ലാപ്പുഴ.
മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ എട്ട് മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ
