കൊടിയത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് , ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്തിൽ പൊതുജന പങ്കാളിത്തത്തോടെ, ആരോഗJ പ്രവർത്തകർ, ആശാ , കുടുംബശ്രീ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ശുചീകരണ ദിനമായി ആചരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പി. കുട്ടിഹസ്സൻ അധ്യക്ഷനായി. വാർഡ് ADS റജീന, മുഹമ്മദ് മോൻ. NP, വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേന അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
