കൊടിയത്തൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഫോസ (PTMHSS) പ്രഥമ ബാച്ച് ചെയർമാൻ പി.സി. മുഹമ്മദിന് ഫോസ ഫസ്റ്റ് ബാച്ച് യാത്രയപ്പ് നൽകി.
പരിപാടിയിൽ കൺവീനർ അഷ്‌റഫ് കൊളക്കാടൻ അധ്യക്ഷനായി , കുന്നത്ത് മുഹമ്മദ്, അബ്ദു സലാം KT, അഹമ്മദ് വി., സലാം കൊടിയത്തൂർ, സാറ കൊടിയത്തൂർ, ജുബി കുഞ്ഞിമൊയ്തീൻ KT, ഇസ്മായിൽ കുട്ടി കഴായിക്കൽ, സത്താർ കാരശ്ശേരി, TP മുഹമ്മദ്, ഉമ്മയ്യ E , രാജൻ അടുപ്പശ്ശേരി, സുബൈദ എടവണ്ണ, സലിം പുൽപറമ്പിൽ, മൈമൂന TK ,അബ്ദുറഹിമാൻ പഴങ്കൽ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR

