Flash News

Nattu Media

മുഹമ്മദ്‌

കൊടിയത്തൂർ, കാരക്കുറ്റി വിളക്കോട്ടിൽ പുതിയോട്ടിൽ മുഹമ്മദ്‌ സാഹിബ്‌ (87) നിര്യാതനായി.  ഭാര്യ ഫാത്തിമ കണ്ണാട്ടിൽ.


 മക്കൾ  അഹമ്മദ് വി,  അബ്ദു വി , നസീർ , ശബീർ,ഉമ്മർ, ഫസൽ, ആമിന , ഖൈറുന്നീസ, സൽമത്ത് ,സജ്ന മരു മക്കൾ പരേതനായ അബുറഹിമാൻ വടക്കുംമുറി, ഷാഹിന ചെറുവാടി,  മുഹമ്മദ് കുട്ടി തിരുവമ്പാടി, റംല മൂഴിക്കൻ , അബദു റഹൂഫ് , ഉമൈമത്ത് , സാദിഖ് മുരിങ്ങം , ശബീന വലിയ പറമ്പ്, മുഹ്‌സിന ചാത്തല്ലൂർ, മുർഷിദ കുനിയിൽ സഹോദരി പരേതയായ പാത്തുമ്മ മംഗലശ്ശേരി.

മയ്യത്ത് നിസ്ക്കാര സമയം ഇന്ന്29/04/2026 കാരകുറ്റി പള്ളി 11.45am കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ 12pm

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)