Flash News

Nattu Media

ഓറിയൻ്റേഷൻ ക്ലാസ് നടത്തി.

കൂളിമാട്: വിദ്യാഭ്യാസ രംഗത്തെ കാലോചിത മാറ്റങ്ങൾ തര്യപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂളിമാട് ഓർബിറ്റ് അക്കാഡമി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻ്റേഷൻ ക്ലാസ് നടത്തി.


വി.അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായി.പി.എ. റഊഫ് മാസ്റ്റർ,മജീദ് കൂളിമാട്, എം.ടി.സമിയ, കളത്തിൽ ഫൈസൽ സംസാരിച്ചു. സി.പി.എ. മുനീർ മാസ്റ്റർ ക്ലാസിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)