Flash News

Nattu Media

വ്യാപാരികളുടെ കൈത്താങ്ങ്

കൊടിയത്തൂർ: വീട്ടിൽ നിന്നും കാൽ വഴുതി വീണ് പരിക്ക് പറ്റിയ കേരള വ്യാപാരി വ്യവസായി കൊടിയത്തൂർ യൂണിറ്റിലെ വനിതാ മെമ്പറെ വ്യാപാരികൾ സന്ദർശിക്കുകയും ഭക്ഷണ കിറ്റ് നൽകുകയും ചെയ്തു.


ഈ മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകിക്കൊണ്ട് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി വനിതാവിങ് പ്രസിഡണ്ട് വി ഷംലൂലത്ത് . ടി കെ ഹനീഫ. എംപി ഉബൈദ് . സിപി മുഹമ്മദ് . കെ കുട്ടിഹസൻ . പിടി സഫറുള്ള . കെ ഷെഫീഖ് . എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)