Flash News

Nattu Media

ആമിന

സൗത്ത് കൊടിയത്തൂർ: പള്ളിത്തൊടിക അബ്ദുല്ല മൗലവിയുടെ ഭാര്യ ആമിന (80)നിര്യാതയായി.

മക്കൾ അബ്ദുൽബാരി ,മുഹമ്മദ്, സലീം (റിട്ടയേർഡ് OA പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ ) യൂസഫ് ,അബ്ദുൽ ബാസിത് , ഹബീബ. 

മരുമക്കൾ: അബ്ദുറഹ്മാൻ കടവത്തൂർ, റഷീദ കക്കാട് ,നജിയ കീഴു പറമ്പ്, സുനി സൗത്ത് കൊടിയത്തൂർ, ഫസ്ന തെക്കുമുറി. മയ്യിത്ത് നമസ്കാരം രാത്രി 7.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)