എടവണ്ണപ്പാറ: വെട്ടത്തൂരിലെ മുസ്ലിം ലീഗ് കാരണവർ പാലക്കത്തൊടി മുഹമ്മദ് ഹാജി (ബാവുട്ടി-74) നിര്യാതനായി.
ഭാര്യ : ഫാത്തിമ കൊലത്തിക്കൽമക്കൾ : അബ്ദുൽ ജബ്ബാർ റ്രിയാദ്), ഉമ്മുസൽമ , ശമീന, സക്കീന, സുനീറ
മരുമക്കൾ: അബ്ദുൽ കരീം ചെറുവാടി , ഹസ്സൻ ചെറിയ പറമ്പ്, മുജീബ് ഉള്ളാടൻ ഇരട്ട മൂഴി, അഷ്‌റഫ് താത്തൂർ, ഫസീല കരിമ്പിൽ
കൊലത്തിക്കൽ ഗൾഫ് ബസാർ മുഹമ്മദലി ഭാര്യാ സഹോദരനാണ്. ജനാസ നിസ്കാരം ഇന്ന് (16-05 - 2026) രാത്രി 9.30 ന് ചാലിയപ്രം ജുമാ മസ്ജിദിൽ
