Flash News

Nattu Media

ടീം എം എസ് എഫിന് ജേഴ്സി നൽകി

ചെറുവാടി: തെനെങ്ങാപറമ്പ് യൂണിറ്റ് എം എസ് എഫ് ഫുട്‌ബോൾ ടീമിനുള്ള ജേഴ്സിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ്‌ നിർവഹിച്ചു.

വിപിഎ ജലീൽ, ടിപി മൻസൂർ, മുബഷിർ പി സി, ശരീഫ് ടി പി, മുഹമ്മദലി വി പി, റഹൂഫ് വി പി, റിഷാദ് പി, മുഹമ്മദ് ഷഹാബിൻ ടി പി, മുഹമ്മദ് ആദിൽ പി, ഹാഷിം ടിപി, ബാസിം ടിപി, യഹിയ ടിപി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)