Flash News

Nattu Media

അബൂബക്കർ

ചേന്ദമംഗല്ലൂർ മാതലത്ത് അബൂബക്കർ (74) നിര്യാതനായി.


ഭാര്യ - സുലൈഖ തെയ്യത്തുംകടവ് .

മക്കൾ - അശ്ക്കർ (ഖത്തർ), ഹാരിസ് (ചേന്ദമംഗല്ലൂർ HSS ), സ്വാലിഹ്(ഖത്തർ), ആരിഫ (മാവൂർ), അമീർ സുഹൈൽ(ഖത്തർ).

മരുമക്കൾ - നൗഷിന (MKH MMO VHSS മുക്കം), സുഹ്റ (മോങ്ങം), ജസ്ല (ചേന്ദമംഗല്ലൂർ), ഹനീന (കാപ്പാട്).

മയ്യത്ത് നമസ്കാരം 4.30 ന് ഒതയമംഗലം ജുമാമസ്ജിദ് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)