Flash News

Nattu Media

ഈദ് സുഹൃദ് മീറ്റ് സംഘടിപ്പിച്ചു.

 


കൊടിയത്തൂർ : ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഹൽഖ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മീറ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ  ഉദ്ഘാടനം ചെയ്തു . ഹൽഖാ നാസിം എം. മുനീബ് മാസ്റ്റർ  അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖാദി MA അബ്‌ദുസ്സലാം മാസ്റ്റർ ബലിപെരുന്നാൾ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം പ്രേമ ടീച്ചർ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് കെ.ടി. അബ്ദുൽ ഹമീദ്, ദാസൻ കൊടിയത്തൂർ, ജ്യോതി ബസു കാരക്കുറ്റി, റിനീഷ് കളത്തിങ്ങൽ , രാഹുൽ കോട്ടമ്മൽ,മുകേഷ് കളത്തിങ്ങൽ, ടി.കെ അബൂബക്കർ മാസ്റ്റർ, റഫീഖ് കുറ്റിയോട്ട്, ജാഫർ മാഷ്. പി,  വി.കെ.അബ്‌ദു സത്താർ  എന്നിവർ സംസാരിച്ചു. പി.വി. അബ്‌ദുറഹ്‌മാൻ , കെ. അബ്ദുല്ല മാസ്റ്റർ,ശാഹിദ് കെ.ഇ , പി.ടി അബ്ദുറഹ്മാൻ, ത്വൽഹ . ഇ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)