ചെറുവാടി അങ്ങാടിയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട്ടൊരൂമ (SHG) സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ വ്യക്ഷ ത്തൈ നടൽ നടന്നു.
ചടങ്ങിന്റെ ഉൽഘാടനം നാട്ടോരുമ പ്രസിഡന്റ് യൂസഫ് പാറപ്പുറത്ത് നിർവ്വഹിച്ചു. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ മുനീർ ചെറുവാടി, നാട്ടോരുമ അംഗങ്ങളായ ജമാൽ ചെറുവാടി, അബ്ദുൽ റഹിമാൻ കണിച്ചാടികുഴി, കുറുവാടങ്ങൽ മുഹമ്മദ് ,അബ്ദുൽഹമീദ്, ശരീഫ് കൂട്ടക്കടവത്ത് എന്നിവർ നേതൃത്വം നൽകി
Tags:
CHERUVADI
