Flash News

പുത്തൻപീടിയേക്കൽ മുഹമ്മദ്‌

നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, പുത്തൻപീടിയേക്കൽ മുഹമ്മദ്‌ നിര്യാതനായി.


കൊടിയത്തൂരിൽ നിന്ന് താമസം മാറി വർഷങ്ങളായി സർക്കാർ പറമ്പിൽ സ്ഥിരതാമസക്കാരനായിരുന്ന അദ്ദേഹം പ്രദേശത്ത് സുപരിചിതനായിരുന്നു.

കൊടിയത്തൂർ പുത്തൻപീടിയേക്കൽ കരീം (ചായപ്പീടിക, കോട്ടമ്മൽ), ഉണ്ണിമോയി (മുറത്തുമൂല), അബ്ദു (ഫ്ലോർ മിൽ, സൗത്ത് കൊടിയത്തൂർ) എന്നിവർ സഹോദരങ്ങളാണ്. സുലൈഖ പി.പി സഹോദരിയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)