Flash News

Nattu Media

പന്നിക്കോട് മദ്രസക്ക് വീണ്ടും വിജയകിരീടം


ചെറുവാടി ക്ലസ്റ്റർ എസ്. കെ. എസ്. എസ്. എഫ് സംഘടിപ്പിച്ച നിസ്‌വ വിഭാഗത്തിൽ തിളക്കമാർന്ന വിജയം കൊയ്‌ത് പന്നിക്കോട് ഹിദായത്ത് സിബിയാൻ മദ്രസ.സർഗ്ഗലയ മത്സരത്തിൽ അഭിമാനമായ സർഗ്ഗ പ്രതിഭകളെ മദ്രസ കമ്മറ്റി അഭിനന്ദിച്ചു. സർഗലയത്തിൽ മിന്നുന്ന വിജയം, മറ്റു മത്സരങ്ങളിൽ മദ്രസ്സ കുട്ടികൾക്കുണ്ടായ മികച്ച നേട്ടം, അതോടപ്പം ചിരകാലാഭിലാഷമായ മദ്രസ്സ യുടെ കെട്ടിട സമൂച്ചയ നിർമ്മാണം.
അക്കൂട്ടത്തിൽ നിസ്‌വയുടെ ഈ വിജയം കൂടി ചേർക്കുമ്പോൾ പത്തര മാറ്റ് തിളക്കമാണെന്നും പ്രതിഭകൾക്കും അവരുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഉസ്താദുമാരെയും മഹല്ല് കമ്മറ്റി അഭിനന്ദിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)