ചെറുവാടി : മുക്കം ഉപജില്ല കലോത്സവത്തിൽ വിജയികളായ ചുള്ളിക്കാപറമ്പ് തേലീരി മുഹമ്മദ് സ്മൃതി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് റെഡ് ഗ്രീൻ ചുള്ളിക്കാപറമ്പ് ഉപഹാരം നൽകി.
പരിപാടിയിൽ PTA പ്രസിഡന്റ് സിപി ഷമീർ, SMC ചെയർമാൻ സലാം ചാലിൽ, അഹമദ് മാസ്റ്റർ പൈക്കാട്ടുമ്മൽ,HM നഫീസ ടീച്ചർ, മുൻ HM സലീം മാസ്റ്റർ ,മറ്റു അധ്യാപകർ,എസ് ഡി പി ഐ ചുള്ളിക്കാപറമ്പ് ബ്രാഞ്ച് സെക്രെട്ടറി ഫത്തഹ് അലി ടിപി,അനസ് യു ടി,ഷാഫി കീലത്ത്, മുഹമ്മദ് അലി,ശമീർ തേലീരി തുടങ്ങിയവർ പങ്കെടുത്തു
Tags:
CHERUVADI
