Flash News

Nattu Media

വാഹനജാഥ വിജയിപ്പിക്കാൻ തീരുമാനിച്ചു


മുക്കം പൂളപൊയിൽ കാതിയോട് പൂളപ്പൊയിൽ മേഖല STU കൺവെൻഷൻ ജനാബ് ഹുസൈൻ കാതിയോടിന്റെ അധ്യക്ഷതയിൽ കാതിയോട് ലീഗ് ഓഫീസിൽ ചേർന്നു.യോഗത്തിൽ മുസ്തഫ പൂലേരി സ്വാഗതം പറഞ്ഞു.  മണ്ഡലം STU ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു.

നവംബർ 29ന് സ്റ്റേറ്റ് ജനറൽസെക്രട്ടറി പോക്കർ സാഹിബ് നയിക്കുന്ന  മുക്കത്ത് എത്തുന്ന വാഹന പ്രചരണ ജാഥ  വിജയിപ്പിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ മുൻസിപ്പൽ STU പ്രസിഡണ്ട് മുനീർ മുത്താലം. STU ട്രഷറർ അബ്ദുളളകുട്ടി വെണ്ണക്കോട് തുടങ്ങിയവർ സംസാരിച്ചു. പഴയകാല STU നേതാവ് ജനാബ് ഇളമനംഹംസയെ യോഗത്തിൽ ആദരിച്ചു.  യോഗത്തിൽ ശരീഫ് ഖാദിയോട് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)