ചെറുവാടി : കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും പുതുക്കുന്നതിനായി സംഘടിപ്പിക്കുന്ന കുറിയോടുത്ത് കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
കുറിയോടുത്ത് തറവാടിന്റെ കാരണവർ അലി ഹാജി അവർകളിൽ നിന്ന് കൊടിയത്തൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ് ഏറ്റുവാങ്ങി.
Tags:
CHERUVADI