Flash News

Nattu Media

ജൂനിയർ കർഷകൻ ഓത്തു പള്ളിപ്പുറായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ്

റക്കോൺസ് എഫ് സി ചാപ്യന്മാരായി


കിഴുപറമ്പ് : 5001 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും 2501 രൂപ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി ജൂനിയർ കർഷകൻ ഓത്തു പള്ളിപ്പുറായി സംഘടിപ്പിച്ച മൂന്നാമത് അണ്ടർ 19   6s ഫുട്ബോൾ ടൂർണമെന്റിന് സമാപ്തി

 കീഴുപറമ്പ് ഓത്തുപള്ളിപുറായി ഹാജിദ് കുഞ്ഞു സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റിൽ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇരു ടീമുകളും തുല്യത പാലിച്ചതിനാൽ ട്രോസിൽ  റക്കോൺസ് എഫ് സിയെ വിജയിയായി തെരഞ്ഞെടുത്തു . ടൂർണമെന്റിൽ  ഉദയ ചാത്തല്ലൂർ റണ്ണേഴ്സ് ആയി.



 ചടങ്ങിൽ കർഷകൻ പ്രതിനിധികളായ റഷാദ് , ഷമീം, ഇർഷു,അൻവർ,അർഷാദ് ജലീസ്, ജൂനിയർ കർഷകൻ പ്രതിനിധികളായ അജാസ് കെ എം,ഫായിസ്,നിയാസ്, സിനാൻ,റബീഹ് തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)