✒️ ഗിരീഷ് കാരക്കുറ്റി
ബാല്യകാലങ്ങളിൽ നാട്ടിൻപുറത്തെൻ്റെ കാരക്കുറ്റിയിൽ , ജൂബിലി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അധ്യക്ഷ പദവി അലങ്കരിച്ച് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന എന്റെ അയൽവാസി പ്രിയ എം എ മഹബൂബിന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അധ്യക്ഷനാകുമ്പോൾ ,നാടിൻെറ ആദരവ് ഏറ്റുവാങ്ങുമ്പോൾ എൻ്റെ നാട്ടുകാരോടൊപ്പം ഞാനും അഭിമാനിക്കുകയാണ് ,
.കൂടെ ജൂബിലിയുടെ വാർഷികാഘോഷങ്ങളിൽ എന്നെപ്പോലുള്ളവരെ പങ്കെടുപ്പിച്ചു. ആദ്യമായി നിറഞ്ഞ സദസ്സിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയ മഹബൂബ്ക്കയെയും , പോയ കാലങ്ങളിലെ ആ മധുര സ്മരണകളും . വാർഷിക പരിപാടിയിലെ നിറസാന്നിധ്യമായിരുന്ന കുഞ്ഞുണ്ണി മാഷുടെ നുറുങ്ങു കവിതകളെല്ലാം തെളിഞ്ഞുവരുന്നു.
ആദ്യകാല വ്യവസായ പ്രമുഖൻ എം എ ഹുസൈൻ ഹാജിയെന്ന പിതാവ് സഞ്ചരിച്ച പാതയിലൂടെ ,കഴിവുകളൊന്നും ചോർന്നു പോകാതെ മുന്നോട്ടു നയിക്കാൻ എന്തുകൊണ്ടും പ്രാപ്തനായ,
ഗ്രാമത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്ന പ്രിയ സുഹൃത്തേ, സധൈര്യം ഉറച്ച കാൽവെപ്പോടെ മുന്നോട്ടു നീങ്ങുക അഭിനന്ദനങ്ങൾ ആശംസകൾ