ചെറുവാടി: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗത്വ ക്യാമ്പയിൻ്റെ ഭാഗമായി വനിതാ ലീഗ് ചെറുവാടി ടൗൺ (വാർഡ് 12) സമ്മേളനം ചെറുവാടി സീതിഹാജി സൗധത്തിൽ വച്ച് നടന്നു. ബ്ലോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട് അധ്യക്ഷയായി, അസ്സൻ കുട്ടി കല്ലങ്ങോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വനിത ലീഗ് ചെറുവാടി ടൗൺ ഭാരവാഹികളായി
പ്രസിഡൻ്റ്: ലൈല നെല്ലുവീട്ടിൽ വൈസ് പ്രസിഡണ്ടുമാരായി ഫഹ്മിദ വേണായിക്കോട്, സീനത്ത് പുത്തലത്ത് എന്നിവരേയും
ജനറൽ സെക്രട്ടറിയായി അംന ബംഗാളത്ത്. സെക്രട്ടറിമാരായി സുഹ്റാബി സ്രാബിക്കൽ, റംല കൂടത്തിൽ എന്നിവരേയും ട്രഷററായി റംല നെല്ലുവീട്ടിൽ എന്നിവരേയും യോഗം തിരഞ്ഞെടുത്തു.
Tags:
CHERUVADI
