ജീവകാരുണ്യ ഫണ്ട്ധ നശേഖരനാർത്ഥം ഐക്കോ എരഞ്ഞിമാവ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫ്ലഡ് ലൈറ്റ്5s ഫുട്ബോൾ ടൂർണമെന്റ് നാളെ പന്നിക്കോട് സോക്കർ ടർഫിൽ.
പങ്കെടുക്കുന്ന ടീമുകൾ:
ഉദ്ഘാടന മത്സരത്തിൽ അൽ മദീന മുതുവല്ലൂർ& കൊടിയത്തൂർ സർവീസ് സഹകരണ ബേക്കിനെ നേരിടും.
റഷീദ് വെഡിങ് സെന്റർ എടവണ്ണപ്പാറ, ടൗൺ ടീം കുടത്തായി,ഫോർസ്റ്റാർ വെള്ളൂർ തായം,ടൗൺ ടീം മുരിങ്ങംപുറാ യ്, SR c ഫ്രണ്ട്സ് അരീക്കോട്, സിദാൻ ബോയ്സ് തൃശ്ശൂർ, ചാകര എഫ് സി പൂവാട്ടുപറമ്പ്,അക്ഷര കാളികാവ്,FC പാറോപ്പള്ളി കൊയിലാണ്ടി,ഐക്കോ എരഞ്ഞിമാവ്,ആവാസ് കുമാരനല്ലൂർ, സർഗ്ഗാകുളങ്ങര,റണ്ണിങ് സ്റ്റാർ വാലില്ലപ്പുഴ തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു
Tags:
PANNICODE
