Flash News

Nattu Media

സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു


കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ യൂണിറ്റ്  കമ്മിറ്റി സാറ ടീച്ചറുടെ   അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു.

കൺവെൻഷൻ സുരക്ഷ കോഴിക്കോട് ജില്ലാ കമ്മിറ്റി  അംഗം ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. സുരക്ഷ കൊടിയത്തൂർ മേഖല ചെയർമാൻ ശബീർ ചെറുവാടി, ആബിദ, എന്നിവർ സംസാരിച്ചു.  ഇർഷാദ് കൊളായി സ്വാഗതവും
അയ്യൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
ചെയർമാൻ: അയ്യൂബ് മാസ്റ്റർ,

 
കൺവീനർ: ഇർഷാദ് കൊളായി,

 
വൈ. ചെയർമാൻ:  ആബിദ കെ,
ഷാനു കാദർ പി.

 
ജോ. കൺവീനർ: അഭിഷേക് എ,
ശാലിനി കെ.,


ട്രഷറർ: സാറ ടീച്ചർ

കൂടാതെ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)