പൊറ്റശ്ശേരി: MAMO കോളേജ് ലൈബ്രേറിയനും, ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷൻ ജീവനക്കാരനുമായിരുന്ന എൻ. അബ്ദുറഹിമാൻ (77) നിര്യാതനായി. അൻസാർ മസ്ജിദ് സെക്രട്ടറി, മാധ്യമം ഏരിയാ കോഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇ. കെ.ഇയ്യാത്തുമ്മയാണ് ഭാര്യ.
മക്കൾ : തസ്നീം ബാനു ,അൻവർ സാദത്ത് (ചേന്ദമംഗല്ലൂർ എച്ച് എസ് എസ്) ,വസീം അഹമ്മദ് ( സിവിൽ എഞ്ചിനിയർ, കോഴിക്കോട്) , സറീന , റഹ്‌മത്തുന്നിസ, ഫസ്ലുറഹ്മാൻ (എഞ്ചിനിയർ, ദുബൈ ), റാഷിദ.
മരുമക്കൾ: അബ്ദുൽ ഗഫൂർ കരുവൻ പൊയിൽ, മുഹമ്മദ് സലിം കരുവൻ പൊയിൽ, അഫ്സൽ മുണ്ടുമുഴി, അഫ്സൽ ഹുസൈൻ (സൗദി), സമീറ ചേന്ദമംഗല്ലൂർ, ഷാന സമദ് കിണാശ്ശേരി, ഷഹന കൊടിയത്തൂർ .
സഹോദരങ്ങൾ : പരേതനായ അബ്ദുല്ല പുത്തൂർ, മൊയ്തീൻ പഴയങ്ങാടി കണ്ണൂർ.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Tags:
DEATH
