Flash News

Nattu Media

പി.ടി.എമ്മിൽ കൃഷി പാഠം പച്ചക്കറി കൃഷി തുടങ്ങി


കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ കൃഷിപാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ വിത്ത് നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി പ്രധാനാധ്യാപകൻ ജി സുധീർ സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ കൃഷിപാഠം കോഡിനേറ്റർ സി മഹ്ജൂർ, പി സി അബ്ദുറഹിമാൻ, പി ടി സുബൈർ ,നിസാം കാരശ്ശേരി ,കെ ജാസിർ സംബന്ധിച്ചു നൂതനമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കൃഷിപാഠം ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തുക

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)