Flash News

Nattu Media

മമ്മദ്കുട്ടി ചികിത്സാ സഹായ ഫണ്ടിലേക്ക് തുക കൈമാറി


കൊടിയത്തൂർ :
ഗുരുതരമായ കരൾ രോഗം ബാധിച്ച് കരൾമാറ്റ ശാസ്ത്രക്രിയക്ക് കാത്തു നിൽക്കുന്ന പൂളക്കൽ മമ്മദ്കുട്ടി ചികിത്സാ സഹായ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി  സമിതി   കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി സമാഹരിച്ച തുക ചികിത്സാസഹായ കമ്മിറ്റി ട്രഷറർ കുയ്യിൽ ജലീൽ മാസ്റ്ററെ  വ്യാപാരി വ്യവസായി സമിതി യൂണിറ്റ്പ്ര സിഡണ്ട് എം. അബ്ദുള്ള കോയ കൈമാറി.

ചടങ്ങിൽ  ചികിൽസാ സഹായ സമിതി രക്ഷാധികാരി  സി.ടി. സി. അബ്ദുള്ള ,കരീം കൊടിയത്തൂർ,സി കെ അബ്ദുള്ള , അബ്ദുസ്സലാം മണക്കാടി,കോയകുട്ടി പി , എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)