കൺവെൻഷൻ സുരക്ഷാ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു.
മുജീബ് വളപ്പിൽ , ജിഷ അടുപ്പശേരി
എന്നിവർ സംസാരിച്ചു. അനസ് താളത്തിൽ സ്വാഗതവും, നസീമ കണ്ണഞ്ചേരി നന്ദിയും
പറഞ്ഞു.
ഭാരവാഹികൾ:
ചെയർമാൻ:
സാബിറ തറമ്മൽ
കൺവീനർ:
അനസ് താളത്തിൽ
വൈ. ചെയർമാൻ:
റജ്ന കണ്ണാട്ടിൽ
ജിഷ അടുപ്പശ്ശേരി
ജോ. കൺവീനർ:
മുജീബ് വളപ്പിൽ
അബ്ദു മണക്കാടി
ട്രഷറർ:
നസീമ കണ്ണഞ്ചേരി
തുടങ്ങി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
Tags:
KODIYATHUR

