Flash News

Nattu Media

ചെറുവാടി വഴി ഊട്ടിയിലേക്ക്; ടൈം ഷെഡ്യുൾ റെഡിയാക്കി ബസ്സ്‌ സർവീസ് തുടങ്ങി.


കഴിഞ്ഞ
ദിവസം മാവൂർ - കൂളിമാട് - ചെറുവാടി - അരീക്കോട് വഴിയുള്ള പുതിയ സർവീസിന്റെ ട്രയൽ റൺ നടത്തിയ തമിഴ്നാട് ട്രാൻസ്‌പോർട് കോർപറേഷന്റെ (TNSTC) ബസ്സ്‌, കോഴിക്കോട് നിന്നും ഊട്ടിയിലേക്കും തിരിച്ച് കോഴിക്കോടേക്കുമുള്ള ടൈം ഷെഡ്യുൾ റെഡിയാക്കി സർവീസ് തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഏകദേശം  3 മണിക്ക് ശേഷമായിരുന്നു ചെറുവാടി വഴി ബസ്സ്‌ ട്രയൽ റൺ നടത്തിയത്. ഈ റൂട്ടിൽ KSRTC യുടെ ദീർഘദൂര ബസ്സുകൾ സർവീസ് നടത്തണമെന്നത് ഈ പ്രദേശത്തെ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. അതുകൊണ്ടു തന്നെ ബസ്സ്‌ ട്രയൽ റൺ നടത്തിയ വാർത്തകൾ ഏറെ വൈറലായിരുന്നു.

ബസ്സിന്റെ ടൈം ഷെഡ്യൂൾ


ഊട്ടി > കോഴിക്കോട്

8.30 AM- ഊട്ടി
9.50 AM- ഗൂഡല്ലൂർ
10.25 AM- നാടുകാണി
11.15 AM- വഴിക്കടവ് 
11-55 AM- എടവണ്ണ
12.15 PM- അരീക്കോട്
12.35 PM- കൂളിമാട്
12.45 PM- മാവൂർ
1.05 PM- മെഡിക്കൽ കോളേജ്
1.20 PM- കോഴിക്കോട് ksrtc


കോഴിക്കോട്  > ഊട്ടി

2.40 PM - കോഴിക്കോട് ksrtc
2.55 PM - മെഡിക്കൽ കോളേജ്
3.20 PM - മാവൂർ
3.30 PM - കൂളിമാട്
3.55 PM - അരീക്കോട്
4.20 PM - എടവണ്ണ
4.45 PM - നിലമ്പൂർ
5.10 PM - വഴിക്കടവ്
6.00 PM - നാടുകാണി
6.25 PM - ഗൂഡല്ലൂർ
8.20 PM - ഊട്ടി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)