Flash News

Nattu Media

വാർഡ് തല യോഗം സംഘടിപ്പിച്ചു


ചെറുവാടി : എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്തിലെ 13 ആം വാർഡ് മീറ്റിംഗ് ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി പി ഷെമീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്‌ ടി പി മുഹമ്മദ്, സെക്രട്ടറി അഷ്‌റഫ്‌ എം കെ , കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി റഷീദ് കുയ്യിൽ , ട്രഷറർ സുബൈർ പൊയിൽക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)