Flash News

Nattu Media

കേരളോത്സവ നീന്തൽ മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ജുംനാ ഷെറിൻ പി.സി യെ അനുമോദിച്ചു


കിഴുപറമ്പ :കേരളോത്സവത്തിന്റെ ഭാഗമായ് സിൽവർ മൌണ്ട് സ്കൂൾ പെരിന്തൽമണ്ണയിൽ വെച്ച് നടത്തപ്പെട്ട നീന്തൽ മത്സരത്തിൽ ബട്ടർഫ്ലൈ 50, 100 മീറ്റർ ഇനങ്ങളിൽ  മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്  ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടിയ ജുംനാ ഷെറിൻ പി.സി വാദിനൂർ നെ കിഴുപറമ്പ പഞ്ചായത്ത് കേരളോത്സവ സംഘാടക സമിതി അനുമോദിച്ചു.
ജില്ലാ തലത്തിൽ മെഡ്‌ലെ വ്യക്തിഗതം 200 മീറ്ററിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)