Flash News

Nattu Media

സുരക്ഷാ പെയിൻ & പാലിയേറ്റീവ് പൊറ്റമ്മൽ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു


ചെറുവാടി : ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ്   പൊറ്റമ്മൽ യൂണിറ്റ്  കമ്മിറ്റി   ചേറ്റൂർ മുഹമ്മദിന്റെ  അധ്യക്ഷതയിൽ സുരക്ഷാ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി  ഉദ്ഘാടനം ചെയ്തു. 
ഷിഹാബ് എ സി, അബ്ദുൽ ഖാദർ, അബ്ദു പി എന്നിവർ സംസാരിച്ചു. യാസർ മനാഫ് സ്വാഗതവും, ആഫിസ് ചേറ്റൂർ നന്ദിയും 
 പറഞ്ഞു.

ഭാരവാഹികൾ:
ചെയർമാൻ: 
ആഫിസ് ആസാദ്‌  
കൺവീനർ: 
 യാസർ മനാഫ് പി 
വൈ. ചെയർമാൻ:  
നസീർ മണക്കാട് 
അസ്ന പി 

ജോ. കൺവീനർ: 
അഫ്സൽ പി    സാജിത ഇ 
 ട്രഷറർ: 
 അബ്ദുൽ ഖാദർ പി 

തുടങ്ങി 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)