Flash News

Nattu Media

കല്ലുങ്കിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്


കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ മുണ്ടോട്ടുകുളങ്ങരയിൽ കല്ലുങ്കിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കാലുങ്കിന്റെ പ്രവർത്തി ഇവിടെ ഇനിയും കാലതാമസം വന്നാൽ ഇത്തരത്തിലുള്ള അപകടങ്ങൾ തുടർ കഥ ആവുമെന്ന് നാട്ടുകാർ ചൂണ്ടി കാട്ടി. ആയതിനാൽ കല്ലുങ്ക് പ്രവൃത്തി ഇനിയും വൈകിപ്പിക്കുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുക്കാരായ ഷഫീഖ് കുളങ്ങര, ഷൈനീസ്ചീരോളി, ഉബൈദ് ബാവ, നൗഷാദ്,നാണി, ബാപ്പു കുളങ്ങര തുടങ്ങിയവർ അറീച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)