ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നു ഫിഫ വേർഡ്കപ്പ് അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നു. ഈ വേളയിൽ ഫുട്ബോൾ പ്രേമികൾക്കിടയിൽ ആര് ഫൈനൽ നേടും എന്നതാണ് പ്രധാന ചർച്ച.
എന്നാൽ ഇപ്രാവിശ്യത്തെ വോർഡ്കപ്പ് തുടങ്ങിയ സമയത്ത് കേരളത്തിൽ ഏറെ വിവാദമായ ഒരു വിഷയമായിരുന്നല്ലോ തരാരാധന..,
താരാരാധന ഇസ്ലാമിക വിരുദ്ധമോ എന്ന വിഷയത്തെ ആസ്‌പദമാക്കി വിവിധ മുസ്‌ലിം സംഘടനാ നേതാക്കന്മാരുടേയും പ്രമുഖ ഫുട്ബാൾ നിരീക്ഷകന്റെയും പ്രതികരണങ്ങളാണ് കുറച്ചു എപ്പിസോഡുകളായി ചെറുവാടി ലൈവ് നിങ്ങൾക്കുവേണ്ടി ഈ ഒരു സെഗ്മെന്റിൽ ഉൾപ്പെടുത്തുന്നത്..
തുടർന്ന് കാണാം വീഡിയോയിലൂടെ 👇
https://youtu.be/ytFlabryusI
