ഫോറം ജനറൽ സെക്രട്ടറി അബ്ദുൽ അസിസ് അമീൻ എം.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസീസ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ സ്വദേശി കെ.ടി
നിസാർ അഹമദ് (ജില്ലാ ജഡ്ജ്), മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ നാസർ എന്നിവർ മുഖ്യാതിഥിയായിരുന്നു.
ഖത്തറിന്റെ മികവുറ്റ മൽസര നടത്തിപ്പും സഞ്ചികരണങ്ങളും ആഥിത്യ മര്യാതയും ഏവരും പ്രശംസിച്ചു.
നൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ
വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കളറിംഗ് പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചു. ബിലാൽ യാസിൻ ഫിഫാ സംബന്ധമായി ക്വിസ് മൽസരം നടത്തി. ഫരിസ്ത ലുഖ്മാൻ, ലാമിയ ലുഖ്മാൻ, ഹനിയ ജാബിർ, സഫിയ സയാൻ എം.എ' , ഇഷാൻ മുഹമ്മദ്, റൗഹ ഇർഷാദ് , ഫെൻസി ഫിൽസർ , അയ്ന അബ്ദുൽ അസീസ് , അംറ അമീൻ, ഇഷൽ ഫാത്തിമ, ആമിന ഷിറിൻ,
ദുആ മെഹ്റീൻ , മിറാൽ യാസീൻ, അനൂദ് അഷ്റഫ്, അനം ഷാക്കിർ, ദനീൻ മുറാദ് , അംറീൻ മുജീബ്, തുടങ്ങിയരുടെ കലാ പരിപാടികൾ നടന്നു.
ബാബു കണ്ണാട്ടിൽ, അബ്ദു ചാലിയാർ, ഇ.എ നാസർ, ഇർഷാദ് എ.എം, ഫാത്തിമ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ദോഹയിൽ സന്ദർശനത്തിന് എത്തിയ പി.പി അബ്ദുള്ള മാസ്റ്റർ, എ.എം അബ്ദുള്ള മാസ്റ്റർ, ബിയ്യാത്തു ടീച്ചർ, നഫീസ, റമീസ് അഹമദ്, ഫൈസൽ എം.എ, അക്ബർ ടി.കെ, ആഷിഖ് വി.വി, അബ്ദുന്നാസർ കെ, ഫൈസൽ എം.എ, ബൈസാൻ മുനവ്വിർ, സലീം കാവിൽ, ഇർഷാദ് എ.എം, ഫാസിൽ എ.എം, സൈനബ' പി.പി, അൻഫൽ എം.എ, മുഹമ്മദ് കീലത്ത്, ഷൗബിന കെ.ടി, ഷഹൽ അസ്‌ലം എ.എം, ഹക്കീം എം.ക്കെ, ഫസലു റഹ്മാൻ, മഷ്ഹൂദ് സിക്കെ, ഷിഹാബ് കുറുവൻ കടവത്ത്, ജാസിം അൻസാരി, ഷിഹാബ് ചാത്തപ്പറമ്പ് തുടങ്ങിയർ സംബന്ധിച്ചു. ഇല്യാസ് നന്ദി പറഞ്ഞു

