കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കാരക്കുറ്റി യൂണിറ്റ് കമ്മിറ്റി വി. ബിലാലിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു. കൺവെൻഷൻ സുരക്ഷ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു.
എം അബ്ദുറഹിമാൻ , വേലായുധൻ കെ എന്നിവർ സംസാരിച്ചു. ബിജു വിളക്കോട് സ്വാഗതവും, അസീസ് എടക്കണ്ടി നന്ദിയും പറഞ്ഞു.ഭാരവാഹികൾ:
ചെയർമാൻ: ബിലാൽ വി.
കൺവീനർ: അസീസ് എടക്കണ്ടി.
വൈ. ചെയർമാൻ: ബിജു വി., ഷെരീഫ അസീസ് പി.
ജോ. കൺവീനർ: ശശീന്ദ്രൻ കാരക്കുറ്റി, ബിൻഷ വി.
ട്രഷറർ: ഷെറീന കാരാട്ട് സദൻ ,
തുടങ്ങി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു._
Tags:
KODIYATHUR
.jpeg)