Flash News

Nattu Media

കോഴിക്കോട് നഗരം ഇനി തിരക്കിലേക്ക്


കോഴിക്കോട് : ന്യൂ ഇയറും വെക്കേഷനും എല്ലാം എത്തിയതോടെ കോഴിക്കോട് നഗരം ഇനി തിരക്കിലേക്ക്..ഇന്നുമുതൽ ജനുവരി രണ്ടാം വാരം വരെ നഗരത്തിൽ തിരക്കേറിയ ഗതാഗത കുരുക്കിന് സാധ്യതയുണ്ട്.ഡിസംബർ 30 വരെ കോഴിക്കോട് വെച്ച് ഐഎൻഎൽ സംസ്ഥാന സമ്മേളനവും, ജനുവരി ഒന്ന് വരെ മുജാഹിദ് സംസ്ഥാന സമ്മേളനം, ജനുവരി 3 മുതൽ 7 വരെ രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ   കലോത്സവം മാമാങ്കവും, ജനുവരി 12 മുതൽ 15 വരെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും കോഴിക്കോട് വെച്ച് നടക്കുകയാണ് അതോടപ്പം ന്യൂ ഇയർ ആഘോഷവും  സഞ്ചാരികളുടെ ഒഴുക്കുകളും  എത്തുന്നതോടെ നഗരം തിരക്കിലേക്ക് മാറും. ആയതിനാൽ കോഴിക്കോട് മറ്റു അത്യാവശ്യങ്ങൾക്ക് വരുന്നവർ യാത്രകൾ പരമാവധി നേരത്തെയാക്കുന്നത് ഒരു പരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)