Flash News

Nattu Media

മുജാഹിദ് സംസ്ഥാന സമ്മേളനം നാളെ തുടങ്ങുന്നു


മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട് സ്വപ്ന നഗരിയിൽ ആരംഭിക്കും.നിർഭയത്വമാണ് മതം. അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആറു വേദികളിലായി 56 സെഷനുകൾ ഉണ്ടാവും. പ്രഗത്ഭർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വെള്ളിയാഴ്ച ജുമുഅ ഒരു വേറിട്ട അനുഭവമായിരിക്കും.ഒന്നാം തിയ്യതി ഞായറാഴ്ചയാണ് സമാപന സമ്മേളനം. കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)