Flash News

Nattu Media

അബ്ദുൽ കബീർ വി.കെ

വെസ്റ്റ് ചേന്ദമംഗല്ലൂർ, 
പരേതനായ വലിയ കണ്ടത്തിൽ ആലിക്കുട്ടിയുടെ മകൻ അബ്ദുൽ കബീർ വി.കെ (50) മരണപ്പെട്ടു.

ഭാര്യ: ജമീല കെ പി 

മക്കൾ :സ്വലീഹ് അലി, സുറൈഹ് അലി, ഷഹാം അലി.

സഹോദരങ്ങൾ :അബ്ദുൽ ഗഫൂർ, മുസ്തഫ, റുഖിയ (കൊയിലാണ്ടി ), സുബൈദ (മുഖദാർ )

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30ന് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ വച്ച് നടക്കും.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)