ഹസീന പുത്തലത്ത് (ഖജാഞ്ചി) അഞ്ച് അംഗ എക്സിക്യൂട്ടി വിനെയും തിരഞ്ഞെടുത്തു.
യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മറിയം കുട്ടി ഹസ്സൻ,വാർഡ് മെമ്പർ മജീദ് കൊട്ടുപുറത്ത്, കസ്ന ഹമീദ് കുറിയേടത്ത്, യുസഫ് പാറപ്പുറത്ത്, രവി കുറുവാടങ്ങൽ , റഹീം കണിച്ചാടി, ബാലൻ കുറ്റിക്കാട്ട് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:
CHERUVADI
